പേനകൊണ്ട് കുത്തുന്നതെന്തും വരയായിമാറുന്ന,സങ്കൽപ്പങ്ങളും ആശയങ്ങളുമാവുന്ന ഒരു അത്യപൂർവ പ്രതിഭാസത്തെ അല്ല ഇവിടെ വായനക്ക് ഇരയാക്കുന്നത്. പകരം ആശയങ്ങളുടെ കൂട്ടിചേർക്കലുകൾ ഇല്ലാതെ തികച്ചും സ്വാഭാവികതയുടെ സ്വതന്ത്രമായ കുറിപ്പുകൾ... കേവലം കുത്തിവരകൾ.
Wednesday, August 27, 2014
എഴുത്ത്
എഴുത്ത് ഒരു ഊർജജമാണ്. മനസ്സിനെ സ്വയം രുചിച്ച് പുറത്തെടുത്ത് മഷിയിൽ നിറം നൽകുന്ന ഒരു അപൂർവ്വ ഊർജജം.
No comments:
Post a Comment